ഒന്നിനൊന്ന് വ്യത്യസ്തമായ സ്വഭാവസവിശേഷതകള്‍ കൊണ്ട് നമ്മെ വിസ്മയിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്നതാണ് ജീവലോകം. കൗതുകം നിറഞ്ഞതും അതിരസകരവുമായ ജീവലോകത്തിലേക്ക് ഇതാ ഒരു ഉല്ലാസയാത്ര...........
2010, ജൂലൈ 10, ശനിയാഴ്‌ച
അമ്പമ്പോ എന്തൊരു ചിറകടി
ഒരു സെക്കന്‍ഡില്‍ ഇരുന്നൂറ് തവണ ചിറകടിക്കുന്ന പക്ഷിയാണ് ബീ ഹമ്മിംഗ് ബേഡ്. മലയാളത്തില്‍ മൂളല്‍പക്ഷി എന്നാണ് പേര്. ഈ പക്ഷി വേഗത്തില്‍ ചിറകടിക്കുമ്പോഴുണ്ടാകുന്ന ശബ്‌ദമാണ് ഇതിന് മൂളല്‍പക്ഷി പന്ന പേര് നല്‍കിയത്. വായുവില്‍ ചിറകടിച്ചുകൊണ്ട് സ്ഥാനം മാറാതെ പൂക്കളില്‍ നിന്ന് തേന്‍ കുടിക്കുവാന്‍ ഈ പക്ഷിക്ക് കഴിയും. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ ചിറകടിക്കുന്ന പക്ഷിയും ഇതു തന്നെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ